Surprise Me!

Fresh cut| 'ഫോട്ടോ കാണിച്ച് ചെറിയ മക്കളോട് ഇതാരാ... നിങ്ങൾക്ക് അറിയുമോയെന്നാണ് പൊലീസ് ചോദിക്കുന്നത്'

2025-10-26 0 Dailymotion

'ഫോട്ടോ കാണിച്ച് ചെറിയ മക്കളോട് ഇതാരാ... നിങ്ങൾക്ക് അറിയുമോയെന്നാണ് പൊലീസ് ചോദിക്കുന്നത്... അർദ്ധരാത്രിയിലും വീടുകളിൽ പൊലീസ് എത്തുന്നു'; താമരശ്ശേരി ഫ്രഷ് കട്ട് സമരത്തിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും പരാതി

Buy Now on CodeCanyon